Kalvari krushinmel enikkay maricha

Malayalam Hymn

Kalvari krushinmel enikkay maricha

Kalvari krushinmel enikkay maricha lyrics · Malayalam Christian Song · Video

The Hymnal
Key of A
0 plays
WhatsApp

Lyrics

1 കാൽവറി... ക്രൂശിന്മേൽ എനിക്കായ് മരിച്ച കർത്തനേ ഇത്രയേറെ എന്നെ സ്നേഹിപ്പാൻ ഞാനെന്തുള്ളു യേശുപരാ ഞാനെന്തുള്ളു ഞാനെന്തുള്ളു ഞാനെന്തുള്ളു-യേശു പരാ... ഇത്രയേറെ എന്നെ സ്നേഹിപ്പാൻ ഞാനെന്തുള്ളു-യേശു പരാ 2 ദുഷ്ടരാം യൂദന്മാർ ഹിംസ ചെയ്തു നിന്നെയെത്രയോ നീ പിടഞ്ഞു വേദനയാലേ-അതും എൻ പേർക്കല്ലോ രക്ഷകാ;- ഞാനെ... 3 നിൻ തിരു...രക്തത്തിൻ തുള്ളികൾ തെറിച്ച ക്രൂശതിൽ അതിലോരോ തുള്ളികൾക്കും ഞാൻ എന്തു നല്കും മറുവിലയായ്;- ഞാനെ...

Related Songs