Angekkal vere onnineyum snehikkilla - medley

Malayalam Hymn

Angekkal vere onnineyum snehikkilla - medley

Angekkal vere onnineyum snehikkilla - medley lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അങ്ങേക്കാൾ വേറെ ഒന്നിനേയും സ്നേഹിക്കില്ലാ ഞാൻ യേശുവേ നീ എനിക്കായി ചെയ്തതും (4) ഒരു കണ്ണും അത് കണ്ടിട്ടില്ല കാതുകളും അത് കേട്ടതില്ല ഹൃദയത്തിൽ തോന്നിയതില്ല ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ ആദ്യനും അന്ത്യനും ആയോനേ ജീവൻ ഉറവിടം ആയോനേ ഞാനോ നിത്യം ജീവിപ്പാൻ സ്വയ യാഗം ആയോനേ ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ

Related Songs