Malayalam Hymn
Angekkal vere onnineyum
Angekkal vere onnineyum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
അങ്ങേക്കാൾ വേറെ ഒന്നിനെയും
സ്നേഹിക്കില്ല ഞാൻ യേശുവെ (2)
1 അന്ത്യം വരെയും ചിറകിൻ മറവിൽ
എന്നെ കരുതും ഗുരുവെ;- അങ്ങേക്കാൾ..
2 ക്ഷീണിതൻ ആകുമ്പോൾ തോളതിൽ
വഹിച്ച് ലാളിച്ച് നടത്തും അപ്പനേ;-
അങ്ങേക്കാൾ..