Yeshuve neeyallathashrayippan vere

Malayalam Hymn

Yeshuve neeyallathashrayippan vere

Yeshuve neeyallathashrayippan vere lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശുവേ നീയല്ലാതാശ്രയിപ്പാൻ വേറെ ലോകത്തിലൊന്നുമില്ല-എന്റെ രക്ഷകനെ നിന്നെ ഭക്തിയോടെന്നും ഞാൻ വിഘ്നം കൂടാതെ വാഴ്ത്തും 1 പാപഭാരത്തിൽ കിടന്നതാം എന്നെ നീ മോക്ഷത്തിൽ ചേർത്തിടുവാൻ-എന്റെ പാപഭാരങ്ങളെ ക്രൂശിൽ ചുമന്നതാൽ യേശുവേ വാഴ്ത്തിടുന്നേ;- യേശുവേ 3 എൻപ്രിയ യേശുവേ നിൻ സ്നേഹമോർത്തു ഞാൻ എല്ലാം വെടിഞ്ഞീ ഭൂവിൽ-എന്റെ ചങ്കുപോലും എന്റെ തമ്പുരാനെ പ്രതി സന്തോഷത്താൽ അർപ്പിക്കുന്നേ;- യേശുവേ 4 അപ്പനമ്മ മക്കൾ സോദര ബന്ധുക്കൾ എല്ലാം വെടിഞ്ഞീഭൂവിൽ-എന്റെ അപ്പനോടൊപ്പമായ് ഇപ്പാരിലെങ്ങുമേ മറ്റാരേം കാണുന്നില്ലേ;- യേശുവേ 5 ശത്രുക്കൾ വർദ്ധിച്ചു ക്രുദ്ധിക്കുന്നേ നാഥാ ഭക്തരെ കീഴമർത്താൻ-പൊന്നു തൃക്കരം നീട്ടി നീ താങ്ങീടണേ നാഥാ ഭക്തരെ ചേർക്കുവോളം;- യേശുവേ

Related Songs