Malayalam Hymn
Sakkaayiye irangivaa
Sakkaayiye irangivaa lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
സക്കായിയേ ഇറങ്ങിവാ
ഞാൻ നിൻ വീട്ടിൽ വസിക്കട്ടെ
വസിക്കട്ടെ വസിക്കട്ടെ
ഞാൻ നിൻ വീട്ടിൽ വസിക്കട്ടെ
വേഗമായ് ഇറങ്ങിവാ
ഞാൻ നിൻ വീട്ടിൽ വസിക്കട്ടെ
വസിക്കട്ടെ വസിക്കട്ടെ
ഞാൻ നിൻ വീട്ടിൽ വസിക്കട്ടെ
സഹോദരാ നീയും വാ
ഞാൻ നിൻ വീട്ടിൽ വസിക്കട്ടെ
വസിക്കട്ടെ വസിക്കട്ടെ
ഞാൻ നിൻ വീട്ടിൽ വസിക്കട്ടെ