Ninnadima njaan ninnadima

Malayalam Hymn

Ninnadima njaan ninnadima

Ninnadima njaan ninnadima lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 നിന്നടിമ ഞാൻ നിന്നടിമ നിന്നടിമ ഞാൻ നിന്നടിമ ഞാൻ എന്റെ പ്രിയനേശു നാഥാ നിന്നടിമ ഞാൻ ജീവനോ മരണമതോ എന്തു വന്നാലും ജീവനെനിക്കേകിയോനെ നിന്നടിമ ഞാൻ 2 എന്റെ ഇഷ്ടം ഒന്നും വേണ്ടാ പൊന്നു നാഥനേ നിന്റെ ഇഷ്ടം ചെയ്തിനായ് നിന്നടിമ ഞാൻ;- 3 കഷ്ടതയോ സങ്കടമോ എന്തു വന്നാലും കഷ്ടമേറ്റ യേശുദേവാ നിന്നടിമ ഞാൻ;- 4 ക്രൂശിലെന്റെ പേർക്കുവേണ്ടി ജീവൻ വെച്ചോനേ ക്രൂശെടുത്തു പിൻവരുന്നേ നിന്നടിമ ഞാൻ;- 5 ലോകമോഹം സ്ഥാനമോഹം ഒന്നും വേണ്ടായേ ലോകത്തെ ജയിച്ചവനേ നിന്നടിമ ഞാൻ;- 6 എന്റെ ആശ ഒന്നു മാത്രം നിൻ വരവിങ്കൽ നിന്റെ മണവാട്ടിയാകാൻ നിന്നടിമ ഞാൻ;-

Related Songs