Jeevante uravidamaam naatha

Malayalam Hymn

Jeevante uravidamaam naatha

Jeevante uravidamaam naatha lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ജീവന്റെ ഉറവിടമാം നാഥാ ജീവിത തോണിയിൽ നീയഭയം നീയഭയം നീയഭയം എൻ പടകു തകരുമ്പോൾ (2) ജീവന്റെ 1 ഈശാനമൂലൻ ആഞ്ഞടിക്കുമ്പോളെൻ പടകു തകർന്നെന്നു തോന്നിടുമ്പോൾ (2) ആശ്വാസമായവൻ ചാരെയെത്തിടും സ്നേഹസ്വരൂപനെൻ യേശുനാഥൻ (2);- ജീവന്റെ 2 നിസീമമാം നിൻ സ്നേഹത്തെ ഓർക്കുമ്പോൾ ക്രൂശിലെ സഹനത്തെ ധ്യാനിക്കുമ്പോൾ(2) അകതാരിലെന്നും അനുഭവമാക്കാൻ ഏഴയാമെന്നെ നീ പ്രാപ്തനാക്കൂ (2);- ജീവന്റെ

Related Songs