Aazhiyin aazhngalil

Malayalam Hymn

Aazhiyin aazhngalil

Aazhiyin aazhngalil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആഴിയിൻ ആഴങ്ങളിൽ താഴ്‌ന്നെന്നു നിനച്ചീടുമ്പോൾ യേശു എന്റെ കരം പിടിച്ചുയർത്തി ഉറപ്പുള്ള പാറമേൽ നിർത്തി മതിയായവൻ യേശു മതിയായവൻ തുമ്പ നേരത്തിൽ തുണയായവൻ മതിയായവൻ യേശു മതിയായവൻ ഏതു നേരത്തും തുണയായവൻ സ്വന്ത ബന്ധങ്ങൾ തള്ളീടുമ്പോൾ മരണ ഭീതിയിൽ നീങ്ങീടുമ്പോൾ ഹാഗാറിനായ് തുറന്ന ഉറവയെ പോൽ എനിക്കായ് തുറന്നീടും മരുഭൂമിയിൽ

Related Songs