Aazhiyin alakalpol

Malayalam Hymn

Aazhiyin alakalpol

Aazhiyin alakalpol lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആഴിയിൻ അലകൾ പോൽ ആകാശ മഴകൾ പോൽ അളവെന്യേ പകർന്നു തരും അനുദിനം തിരുകൃപ തുടർന്നു വരും മരുഭൂവിൽ പുതുമന്ന കനിഞ്ഞു തരും മാറായിൻ ഉറവയെ മധുരമാക്കും കലവറയില്ലാത്ത സ്നേഹം ചൊരിഞ്ഞെന്നെ ദിനം ദിനം ഈ ഭൂവിൽ വഴി നടത്തും;­ ആഴിയിൻ... അതുല്യമാം നിൻ ദയ പിന്തുടരും കർത്താ നിൻ കാരുണ്യം അനന്തമല്ലോ മനുഷ്യനിലാശ്രയം ഒരുനാളും വേണ്ടിനി യഹോവയാണെൻ ബലം എൻ ശരണം;­ ആഴിയിൻ...

Related Songs