Arukkappetta kunjade aaraadhyan

Malayalam Hymn

Arukkappetta kunjade aaraadhyan

Arukkappetta kunjade aaraadhyan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അറുക്കപ്പെട്ട കുഞ്ഞാടേ ആരാധ്യൻ നീ മാത്രമേ അങ്ങേപ്പോലാരുമില്ല വേറൊരു പാറയില്ലാ 1 ഉള്ളം തകർന്നടിയൻ കേണു കരഞ്ഞീടുമ്പോൾ ഓടിയെൻ ചാരെയെത്തി മാർവ്വതിൽ ഏറ്റുവേനേ;- 2 ക്രൂശതിലെന്റെ പേർക്കായ് പാടുകൾ ഏറ്റവനേ പാപക്കറകൾ നീക്കി സ്വർലോകേ ചേർക്കുവോനെ;- 3 പൊൻനിണം എൻ വിലയായ് ക്രൂശതിൽ ഊറ്റിയോനേ മന്നിലെന്നും സ്തുതിപ്പാൻ എന്നെ നിറയ്ക്കേണമേ;- 4 വാക്കു മാറാത്തവനേ പ്രാണനേ എൻ പ്രിയനേ വിൺമേഘത്തേരിലേറാൻ ഉള്ളമോ വാഞ്ചിക്കുന്നേ;-

Related Songs