Paraparamesha varamarulesha

Malayalam Hymn

Paraparamesha varamarulesha

Paraparamesha varamarulesha lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പരപരമേശാ വരമരുളീശ നീയത്രേയെൻ രക്ഷാസ്ഥാനം 1 നിന്നെക്കാണും ജനങ്ങൾക്കു പിന്നെ ദുഃഖമൊന്നുമില്ല;- 2 നിന്റെ എല്ലാ നടത്തിപ്പും എന്റെ ഭാഗ്യ നിറവല്ലോ;- 3 ആദിയിങ്കൽ കയ്പാകിലും അന്ത്യമോ മധുരമത്രേ;- 4 കാർമേഘത്തിനുള്ളിലീ ഞാൻ മിന്നും സൂര്യ ശോഭകാണും;- 5 സന്ധ്യയിങ്കൽ വിലാപവും സന്തോഷമുഷസ്സിങ്കലും;- 6 നിന്നോടൊന്നിച്ചുള്ള വാസം എന്റെ കണ്ണീർ തുടച്ചിടും;- 7 നിന്റെ മുഖശോഭ മൂലം എന്റെ ദുഃഖം തീർന്നുപോകും;-

Related Songs