Malayalam Hymn
Lokathinte mohngal ellaam
Lokathinte mohngal ellaam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ലോകത്തിന്റെ മോഹങ്ങൾ എല്ലാം
എല്ലാം എല്ലാം വിട്ടോടീടുമേ
യേശുവിന്റെ സ്നേഹത്തിൽ ഞാൻ
എന്നും എന്നും ജീവിക്കും (2)
ഓ... ഓ....ഓ... ആ... ആ..ആ...
പാപ കറകൾ എല്ലാം കഴുകി
ശാപം രോഗം എല്ലാം നീക്കി 2
യേശുവിൻ മകനായി മാറ്റി
സ്വർഗ്ഗ രാജ്യം നൽകി 2
ഓ... ഓ....ഓ... ആ... ആ..ആ...
ലോകമെല്ലാം അന്ധകാരം
വെളിച്ചമായ് എൻ യേശു മാത്രം 2
ജീവനുള്ള കാലമെല്ലാം
അങ്ങിൽ ചേർന്നിരിക്കും 2
ഓ... ഓ....ഓ... ആ... ആ..ആ...