Varuvin naam aaradhikkaam

Malayalam Hymn

Varuvin naam aaradhikkaam

Varuvin naam aaradhikkaam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വരുവിൻ നാം ആരാധിക്കാം ഒരുമയിൽ ഒന്നായ് ഘോഷിക്കാം(2) ശാശ്വതപാറയാം ദൈവമല്ലോ തലമുറ തലമുറ സങ്കേതം 1 ക്ഷണികമാം ആയുസ്സു തീരുന്നു മർത്ത്യൻ മണ്ണിൽ മറയുന്നു (2) പൊടിയിൽ ചേരുന്നവരെല്ലാം തിരികെ വരുവാനരുളീടും(2);- വരുവിൻ… 2 പുനരുത്ഥാന ജീവനവൻ നിത്യമാം ജീവന്നധിപനല്ലോ(2) അനാദ്യനായവൻ വാഴുന്നു തലമുറ തലമുറ സങ്കേതം(2);- വരുവിൻ… 3 ആയുസ്സിന്റെ നാളുകളെണ്ണീടാം ജ്ഞാനഹൃദയം പ്രാപിക്കാം(2) വാഗ്ദത്തത്തിൽ വിശ്വസ്തൻ തലമുറ തലമുറ സങ്കേതം(2);- വരുവിൻ...

Related Songs