Ie nagaratthin daivam

Malayalam Hymn

Ie nagaratthin daivam

Ie nagaratthin daivam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഈ നഗരത്തിൻ ദൈവം ഈ ജനത്തിന്റെ രാജാവ് ഈ ദേശത്തിൻ കർത്തൻ, നീയേ അന്ധകാരത്തിൽ വെളിച്ചം പ്രത്യാശയിൻ ഉറവിടം സമാധാനത്തിൻ പ്രഭു, നീയേ ദൈവത്തെ പോൽ ആരും ഇല്ലാ നമ്മുടെ ദൈവത്തെ പോൽ ആരും ഇല്ലാ വൻ കാര്യങ്ങൾ വരുവാനുണ്ട് വൻ കാര്യങ്ങൾ ചെയാനുണ്ട് ഈ നഗരത്തിൽ

Related Songs