Malayalam Hymn
Kalvariyil karunyame
Kalvariyil karunyame lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 കാൽവറിയിൽ കാരുണ്യമെ
ഏകുന്നു തൻ മേനിയിൽ
കർത്തൻ യേശു എൻ പേർക്കായി
കഷ്ടങ്ങൾ സഹിച്ചല്ലോ(2)
വിലയായ് നൽകിയ പൊൻ നിണം എൻ പ്രിയൻ
വിലാപിൽ നിന്നൊഴുകുന്നേ
വിലയേറിയോനാക്കാൻ എന്നെ
എന്റെ വിലയാകെ കൊടുത്തോനെ(2)
2 ലോകത്തിന്റെ മേന്മകളോ
വൻ ധനമാനങ്ങളോ
ഒന്നുമെനിക്കേതുമില്ലാ
നിൻ കൃപ ഏകീടുക(2);- വിലയായ്...
3 മണ്ണാകുമീ മാനവനേ
മന്നവ ഓർത്തീടുവാൻ
മന്നിലവൻ എന്തുമാത്രം
ഏകീയ വൻ കൃപയെ(2);- വിലയായ്...