Kalvariyil moonnaanikalaal

Malayalam Hymn

Kalvariyil moonnaanikalaal

Kalvariyil moonnaanikalaal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കാൽവരിയിൽ മൂന്നാണികളാൽ തറയ്ക്കപ്പെട്ടു തകർക്കപ്പെട്ടു(2) എന്നെയും നിന്നെയും വീണ്ടെടുപ്പാനായി തിരുനിണമെല്ലാം ഊറ്റി തന്നു ഞാൻ ചെയ്ത പാതകം കഠിനമെന്നോർക്കാതെ- ദോഷിയാം എന്നെ തൻ മകനാക്കുവാൻ(2) വൻ മരണം ചുമലിലേറ്റി എനിക്കായ്‌ യാഗമായി(2);- കാൽവരി... എന്നെയും നിന്നെയും ചേർക്കുവാനായി വീണ്ടും വരാമെന്നു അരുളിയവൻ (2) വന്നീടുമേ നിശ്ചയമായി ഒരുങ്ങുക നിത്യതയ്ക്കായ്‌(2);- കാൽവരി...

Related Songs