Athyunnathante maravil vasikkum njaan

Malayalam Hymn

Athyunnathante maravil vasikkum njaan

Athyunnathante maravil vasikkum njaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അത്യുന്നതന്റെ മറവിൽ വസിക്കും ഞാൻ സർവ്വശക്തന്റെ നിഴലിലും പാർക്കും ഞാൻ (2) സങ്കേതമായും നല്ല കോട്ടയായും എന്റെ ദൈവമെന്നാളും കൂടെയിരിക്കും (2) പ്രാണപ്രീയനെന്റെ ഇടയനല്ലോ അന്ത്യത്തോളമെന്റെ കൂടെയല്ലോ (2) നാശകരമായ മാരിയിലും വേട്ടക്കാരനൊരുക്കും കെണിയതിലും (2) അകപ്പെടാതെന്നെ മാറണച്ച് തന്റെ തൂവലാലെ പൊതിഞ്ഞിടുന്നു (2);- പ്രാണ... അനർത്ഥങ്ങളൊന്നും ഭവിക്കയില്ല ബാധകളൊരുനാളുമടുക്കയില്ല (2) വഴികളിലൂടെ പാലിച്ചെന്നെ ദൂതഗണത്താലെ കാവലൊരുക്കും (2);-പ്രാണ...

Related Songs