Kerubukalkku meethe vasikkum

Malayalam Hymn

Kerubukalkku meethe vasikkum

Kerubukalkku meethe vasikkum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കെരുബുകൾക്ക് മീതെ വസിക്കും യാഹേ നിൻ നാമം ഉയർത്തിടും ഞാൻ (2) സാറാഫുകൾ ആരാധിക്കുന്നോനെ നിൻ തിരുനാമം ഉയർത്തിടും ഞാൻ (2) വാനദൂത സംഘം ആരാധിക്കും വീണ്ണിലും മണ്ണിലും ആരാധ്യനാം (2) യാഹേ യാഹേ നിൻ തിരു നാമം യാഹേ യാഹേ നിൻ തിരു നാമം ഹാലേലൂയ ഹാലേലൂയ ആരാധന ഹാലേലൂയ ഹാലേലൂയ ആരാധന രാജാധിരാജാവായി വാഴുനോനെ സ്വർഗീയ സൈന്യത്തിൻ ആരാധ്യനെ (2) നിൻ തിരുസുധനെ ഞങ്ങൾക്കായി നൽകി ആഴമാം സ്നേഹത്തെ കാട്ടിയോനെ (2) ആഴമാം ആ സ്നേഹം നിനച്ചിടുമ്പോൾ വൻ ദയയെ ഞാൻ ഓർത്തിടുമ്പോൾ എന്നുള്ളം സ്തുതിക്കും യാഹേ നിൻ നാമം എന്നുള്ളം പുകഴ്ത്തും യാഹേ നിൻ നാമം;- ഹാലേ... ആകാശവും ഭൂമിയും മാറും നിൻ തിരുവചനമോ മാറുകില്ല (2) വാഗ്ദത്തങ്ങളിൽ വിശ്വസത്തനെ വാക്കു മാറില്ലേന്നു ഉര ചെയ്തോനെ (2) അങ്ങേ കൃപകളെ ഓർത്തിടുമ്പോൾ അങ്ങേകിയ നന്മകൾ നിനച്ചിടുമ്പോൾ എന്നുള്ളം സ്തുതിക്കും യാഹേ നിൻ നാമം എന്നുള്ളം പുകഴ്ത്തും യാഹേ നിൻ നാമം;- ഹാലേ...

Related Songs