Shubhamaay sukhamaay vasikkum

Malayalam Hymn

Shubhamaay sukhamaay vasikkum

Shubhamaay sukhamaay vasikkum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ശുഭമായ് സുഖമായ് വസിക്കും ഞാൻ പ്രിയൻ സവിധത്തിൽ -2 അമ്മ മറന്നാലും ലോകം വെറുത്താലും ഒരുനാളും പിരിയാത്തവൻ -2 യേശുവേ എൻ യേശുവേ അങ്ങേ സന്നിധി മതിയെനിക്ക് യേശുവേ എൻ യേശുവേ അങ്ങേ സാന്നിദ്ധ്യം മതിയെനിക്ക് കൂരിരുളിൻ പാതയതോ മരണത്തിൻ താഴ്വരയോ - 2 ഏകനല്ല ഞാൻ ഏകനല്ല - 2 നല്ലിടയൻ തൻ വൻങ്കരത്തിൽ -2...ശുഭ... ആഴിയതിൻ ആഴങ്ങളോ അഗ്നിയതിൻ നാളങ്ങളോ കൈ വിടില്ല എന്നെ കൈവിടില്ല -2 നല്ലിടയൻ തൻ വൻങ്കരത്തിൽ - 2...ശുഭ...

Related Songs