Sthuthikalin meethe vasikkum paraa

Malayalam Hymn

Sthuthikalin meethe vasikkum paraa

Sthuthikalin meethe vasikkum paraa lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്തുതികളിൻ മീതെ വസിക്കും പരാ സ്തുതിഗീതം എന്നാളും പാടിടും ഞാൻ സതതം നിൻ സവിധേ അണഞ്ഞിടുന്നേ സദയം നിൻ കൃപ എന്നിലേകീടണേ സങ്കേതമങ്ങാണെൻ സംഗീതവും സന്താപ നേരത്തെൻ സന്തോഷവും സങ്കടം സാഗര സമാനം ഉയർന്നാലും സഖിയായി എൻ ചാരെ വരും സ്നേഹനാഥാ സാധുവാം എന്നെയും സ്നേഹിച്ച നാഥാ സ്നേഹ കൊടി എന്മേൽ വിരിച്ചവനെ സതതം സധൈര്യം നിൻ സവിധേ അണഞ്ഞിടാൻ.. സുതനായ് സ്വർഗ്ഗീയവകാശിയാക്കി നീ സേവിക്കും അങ്ങേ ഞാൻ ആയുസ്സെല്ലാം സ്നേഹിക്കും സർവ്വസ്വം ഏകി നാഥാ സാദരം സ്തുതി സ്തോത്ര ഗീതങ്ങൾ പാടി സർവ്വേശാ നിൻ പാദെ വീണിടുന്നേ

Related Songs