Malayalam Hymn
Sthuthikalin udayavane
Sthuthikalin udayavane lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
സ്തുതികളിൻ ഉടയവനേ
സ്തുതി ഞങ്ങളർപ്പിക്കുന്നു
സ്തുതിയിൽ വസിക്കും നാഥാ
വരികിന്നി അടിയർ മദ്ധ്യേ
1 തിരൂകൃപ തിരുദയയും
അടിയങ്ങൾശ്രയമേ
പരിശുദ്ധ ആവിയതാൽ
നിറച്ചുയിരരൂളേണമേ;- സ്തൂതി..
2 കനിവെഴും പരിശുദ്ധനേ
കരൂണയിന്നുറവിടമേ
ഹൃദയങ്ങളൊരുക്കേണമേ
നിൻ സ്തൂതി മുഴക്കിടൂവാൻ;- സ്തൂതി..
3 തിരൂഹിതം തൃജിച്ചവരും
തിരൂസ്നേഹം മറന്നവരും
കഴുകണേ തിരുനിണത്താൽ
അനുഗ്രഹിച്ചയയ്ക്കേണമേ;- സ്തുതി...