Udayavane ente priya yeshuve

Malayalam Hymn

Udayavane ente priya yeshuve

Udayavane ente priya yeshuve lyrics · Malayalam Christian Song

The Hymnal
Key of Gm
0 plays
Lyrics onlyWhatsApp

Lyrics

1 ഉടയവനേ എന്റെ പ്രിയ യേശുവേ ക്രൂശിൽ എനിക്കായ് തകർന്നവനേ കൈ വെടിഞ്ഞോ നിന്നെ സകലരും മുഖം മറച്ചോ സ്വർഗ്ഗ താതനും അതി വേദനയാൽ പിടയുന്നതും എനിക്കായ് എന്നറിയുന്നു യേശുവേ 2 ഉന്നത ഭാവമെന്നിൽ ഉടയട്ടെ ഞാൻ എന്ന ഭാവവും തകർന്നിടട്ടെ 3 മറക്കുന്നു ഞാൻ എന്റെ മുറിവുകളെ ക്ഷമിക്കുന്നു ഞാൻ പ്രിയരെല്ല‍ാരോടും 4 വിശുദ്ധിക്കു ചേരാത്ത യാതൊന്നുമെ താലോലിക്കില്ലെന്റെ ജീവിതത്തിൽ 5 ദൈവിക നീതിക്കു നിരക്കാത്തതായ് ചെയ്യില്ല ഒന്നും ഞാൻ ഒരു നാളിലും 6 അന്യായമായ് ഒരു സമ്പാദ്യവും വേണ്ടെനിക്കും എനിക്കുള്ളവർക്കും 7 ശോധന ചെയ്തു ഞാൻ എന്നെത്തന്നെ നിൻ തിരു മേശയോട് അടുക്കുന്നിതാ

Related Songs