Malayalam Hymn
Pokalle kadannenne priya yeshuve
Pokalle kadannenne priya yeshuve lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പോകല്ലേ കടന്നെന്നെ
പ്രിയ യേശുവെ
എന്നെ നിൻ കയ്യിൽ തരുന്നു
നീ മാത്രമെയുള്ളു
യേശു യേശു അത്ഭുത മന്ത്രി
യേശു യേശു നീ എന്റെ രക്ഷകൻ
നിന്റെ വിശ്വാസം വലിയത്
നിന്റെ ഇഷ്ടം പോൽ അയിടട്ടെ
നിന്റെ ഒരു വചനം മതി
നിന്റെ ഒരു നോട്ടം മതി
നീ എന്നെ ഒന്നു തൊട്ടാൽ മതി
നിന്റെ ഒരു വാക്കു മതി
ഒരു നാളും നീ ക്ഷീണിക്കല്ലേ
വിശ്വാസത്തിൽ ഉറച്ചിരിക്ക
യേശു നിന്റെ വിശ്വാസം കാണും
നിന്റെ ഇഷ്ടം പോൽ ഭവിച്ചിടട്ടെ