Malayalam Hymn
Pokalle kadannenne
Pokalle kadannenne lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 പോകല്ലേ കടന്നെന്നെ നീ പ്രീയ യേശുവേ
മറ്റുള്ളേരെ ദർശിക്കുമ്പോൾ നോക്കുകെന്നെയും
യേശുനാഥാ എന്നപേക്ഷ കേൾ
മറ്റുള്ളോരെ ദർശിക്കുമ്പോൾ നോക്കുകെന്നെയും
2 നിൻ കൃപാസനത്തിൻ മുമ്പിൽ വീണു കെഞ്ചുന്നേ
എൻ വിശ്വാസം ക്ഷീണിക്കുമ്പോൾ നീ സഹായിക്കേ;-
3 നിന്റെ പുണ്യം മാത്രം എന്റെ നിത്യശരണം
നിന്റെ കൃപയാലെ മാത്രം എന്നുദ്ധാരണം;-
4 ജീവനെക്കാൾ ഏറെ തന്നു നീയെൻ കർത്താവേ
ഭൂമി സ്വർഗ്ഗം തന്നിലും നീ മാത്രം ആശ്രയം;-
Saviour, Saviour,