Malayalam Hymn
Udayavane yajamanane
Udayavane yajamanane lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഉടയവനേ യജമാനനേ
യേശുവേ എന്നേശുവേ(2)
യേശുവേ... എൻ യേശുവേ...
ആ ആ ആ...
വേദനയേറെ നേരിടും നേരം
ഏകാന്തനായ് ഞാൻ തളർന്ന നേരം(2)
ചരത്തണഞ്ഞു ആശ്വാസം നൽകി
മാറോടെന്നെ അണച്ചവനെ(2);- ഉടയവനേ...
പാപിയാമെന്നിൽ തങ്ക കിരീടവും
ദോഷിയാം എന്നിൽ നിൻ അവകാശവും(2)
തന്നീയേഴയെ പൊടിയിൽ നിന്നുയർത്തി
ആരിലും ശ്രേഷ്ഠനായ് മാറ്റിയോനെ(2);- ഉടയവനേ...