Pranante udayavane

Malayalam Hymn

Pranante udayavane

Pranante udayavane lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പ്രാണന്റെ ഉടയവനെ പ്രാണൻ നിൻ കയ്യിലല്ലേ സന്ദേഹമെന്തിന് സോദരനേ നീ നിനക്കുള്ളതല്ലലോ 1 . രോഗമേ എന്നുള്ളിലേശുവുണ്ട് നിൻ മുട്ട് മടക്കുവാൻ കൽപ്പിക്കുന്നു കടഭാരമേ നീയെന്നെ തൊടുകയില്ല യേശുവിൻ രക്തമെന്നാശ്രയം രക്തമെൻ മറവിടമേ രക്തമെൻ കോട്ടയുമെ തിരുനിണത്താല്ലെന്നേ വാങ്ങിയവൻ എൻ ഹൃദയത്തിൽ വസിക്കുന്നതാൽ (പ്രാണന്റെ....) 2 . നദി നിന്നെ കവിയില്ല സോദരനേ എരിതീ അണഞ്ഞീടും വൻ ശകതീയാൽ അലറുന്ന സിംഹങ്ങൾ മിണ്ടാതെയായ് തീർന്നിടും അതി ബലം നിന്നുള്ളിലെ ചുഴലി കൊടുകാറ്റത്തോ വൻ തിരമാലകളോ പടിക്കിനോടടുക്കുവാന് കഴിവതില്ലാ എൻ നായകനെശുവുണ്ട് (പ്രാണന്റെ....)

Related Songs