Unarnnezhunnelkkam modamode

Malayalam Hymn

Unarnnezhunnelkkam modamode

Unarnnezhunnelkkam modamode lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഉണർന്നെഴുന്നേൽക്കാം മോദമോടെ ആർപ്പിടാം നാഥനേശു വാനിൽ വരാറായ്-ഉണർന്നിടാം കാലമിനി അധികമില്ല ഉണർന്നിരിക്കാം തന്റെ പ്രിയ ജനമേ കാഹളത്തിൻ ധ്വനി വാനിൽ കേട്ടിടാറായ് വാനിൽ വീണ്ടും വന്നു നമ്മെ ചേർത്തിടുമെന്ന് വാക്കുതന്നു പോയവൻ ശിഘ്രമായ് വരും മണവാട്ടിയാം സഭ ഉറങ്ങുകയോ ഒരുക്കം വേണ്ടേ പ്രിയൻ വരവതിന്നായ്(2) മദ്ധ്യവാനിൽ തേജസ്സോടെ ദൂതഗണമൊന്നായ് മേഘവാഹനേ വന്നു ചേർത്തിടും പ്രിയൻ(2);­ ഉണർ... പ്രിയൻ വാനിൽ വരുവതിൻ നാളടുത്തിതാ പ്രതിഫലം ലഭിച്ചിടും കാലമായിതാ(2) സ്വർഗ്ഗസീയോൻ നഗരിയിൻ വാസമോർത്തിടുമ്പോൾ വേഗം ചെന്നു ചേർന്നിടുവാൻ ആശയേറുന്നേ(2);­ ഉണർ....

Related Songs