Pukazhthidaam pukazhthidaam karuneshanaam

Malayalam Hymn

Pukazhthidaam pukazhthidaam karuneshanaam

Pukazhthidaam pukazhthidaam karuneshanaam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പുകഴ്ത്തിടാം പുകഴ്ത്തിടാം കരുണേശനാം പൊന്നേശുവിനെ വാഴ്ത്തിടാം സതതം 1 ചേതം വരാതെന്നും താങ്ങി നമ്മെ ജീവൻ സുഖം ബലം നൽകി നാന്നായ് കൺമണിപോൽ കാവൽ ചെയ്താർ-ഹൃദി നന്ദിയോടവനെ സ്തുതിക്കാം 2 വൈരിഗണം ബലമോടെതിർക്കും നേരമെല്ലാം ചിറകിൻ നിഴലിൽ നൽകി സങ്കേതം നാളെല്ലാം - അതി മോദമായ് സ്തുതി ചെയ്യുക നാം 3 ആനന്ദ രൂപനാം യേശുദേവാ ദാസരിൽ നിൻ കൃപ പകരേണമെ ജ്ഞാനസമ്പൂർണ്ണരായ് ഈ ഭൂവിൽ ദീപമായ് നിത്യവും ജ്വലിപ്പാൻ 4 മേലോക വാഞ്ചയുള്ളിൽ വളരാൻ പാരിതിൽ ജയമായ് നടന്നിടുവാൻ ആവിയിൻ നിറവാലാനന്ദിപ്പാ- നാശിഷം നമുക്കേകിയതാൽ 5 ആർപ്പോടെ നാം സ്തുതി ചെയ്തീടുവോം ഗീതങ്ങൾ പാടിടാം മോദമോടെ ചേരുക നാമെല്ലാരും തൻ ജയ നാമമേറ്റുക ഭൂവിലെങ്ങും

Related Songs