Malayalam Hymn
Kristhya jeevithamanugrahame
Kristhya jeevithamanugrahame lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ക്രിസ്ത്യ ജീവിതമനുഗ്രഹമേ
അതിൻ പൂർണ്ണത ആന്ദമേ
ആനന്ദം, ആനന്ദം, ആനന്ദം പകരും
അനുഗ്രഹം പൂർണ്ണമതേ (2)
അടിയനേ തേടി വന്ന് ആനന്ദം പകരാൻ
കുറവുകൾ ഉള്ളത് സകലവും തീർപ്പാൻ (2)
പുതുബലം അണിയിക്കുവാൻ (2)
ആനന്ദം, ആനന്ദം, ആനന്ദം പകരും
അനുഗ്രഹം പൂർണ്ണമതേ (2)
ബലഹീനതയിൽ ബലം പകർന്നീടുവാൻ
തളരും നേരത്ത് താങ്ങിടുവാനായ് (2)
പുതു ജീവൻ പകർന്നീടുവാൻ (2)
ആനന്ദം, ആനന്ദം, ആനന്ദം പകരും
അനുഗ്രഹം പൂർണ്ണമതേ (2)