Kristhya jeevithame oru porkkalame

Malayalam Hymn

Kristhya jeevithame oru porkkalame

Kristhya jeevithame oru porkkalame lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ക്രിസ്ത്യ ജീവിതമേ ഒരു പോർക്കളമേ അടരാടുക നാം ധീരമായ് അണിനിരക്കുക നാം കർത്തൻ യോദ്ധാക്കളായ് പട വെട്ടിടാം ശത്രുവിൻ സൈന്യവുമായ് പിടിച്ചടക്കാം പേയിൻ കോട്ടകളെ ഉയർത്തീടാം ജയക്കൊടി ക്രിസ്തുവിനായ് ജയവീരൻ യേശു മുമ്പിലുള്ളതിനാൽ ജയത്തിൻ ധ്വനികളെങ്ങും മുഴങ്ങിടുന്നു 2 സത്യം നീതി രക്ഷ കവചം ആക്കിടേണം വചനവാളുമേന്തി പോരാടിടേണം തളരാതെ പോരാടി നാം നിന്നിടുകിൽ അണഞ്ഞിടും നാം നമ്മുടെ നിത്യഗേഹം;- പിടി… 3 ബലാൽക്കാരികളായവർ കർത്തൻ ബലത്താൽ പിടിച്ചടക്കി മൂന്നേറുന്ന കാഴ് ച്ചയിത് തകർത്തടിച്ചിടുന്നേ ശത്രു തന്ത്രങ്ങളെ-ധീരം ഉയർത്തിടുന്നേ കർത്തൻ കൊടികളെങ്ങും;- പിടി… 4 ലക്ഷ്യം മാറി പോരിൽ പട്ടു പോയവരെ കണ്ടു പോരാട്ടത്തിൽ തളന്നിടാതിനി ക്രൂശിൽ യേശു തന്ന ജയത്തോടെയിനി അടരാടി മുന്നേറിടാം ജയം നമുക്ക്;- പിടി...

Related Songs