Kristhya jeevitham pol bhagyam

Malayalam Hymn

Kristhya jeevitham pol bhagyam

Kristhya jeevitham pol bhagyam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ക്രിസ്ത്യ ജീവിതം പോൽ ഭാഗ്യം പാരിലെന്തുള്ളു 1 ക്രിസ്തീയ ജീവിതം പോലെയുള്ളൊരു-മഹൽ ഭാഗ്യമാം ജീവിതം പാരിലെന്തുള്ളു 2 കഷ്ടതയും പട്ടിണിയും ഏറിടും നേരം മന ക്ലേശം കൂടാതെ നിൽപാൻ ശക്തി നൽകുന്ന 3 പരിഹാസം ചൊല്ലി ശത്രു നേർക്കുവരുമ്പോൾ സ്തോത്രം പാടി ആശ്വസിപ്പാൻ ശക്തി നല്കുന്ന 4 കൂട്ടുകാരിൽ പരമായിട്ടെന്നെ പോറ്റുന്ന നല്ല പെറ്റമ്മയിലൻപേരുന്ന യേശു പോരായോ? 5 മാറാത്ത വാഗ്ദത്തം തന്ന കർത്താവേ അതിൽ ആശ്രയിച്ചു പാരിടത്തിൽ വേലചെയ്യും ഞാൻ

Related Songs