Rajav ullidathu raja kolahalmundu aathma

Malayalam Hymn

Rajav ullidathu raja kolahalmundu aathma

Rajav ullidathu raja kolahalmundu aathma lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

രാജാവ് ഉള്ളടത്തു രാജ കോലാഹലമുണ്ട് ആത്മാവുള്ളടത്ത് ആത്മ പ്രവാഹമുണ്ട് ആരാധനയുണ്ട് ആരാധനയുണ്ട് യേശു രാജനുള്ളിടത്ത് ആരാധനയുണ്ട് ആരാധനയുണ്ട് ആരാധനയുണ്ട് ആത്മാവിന്റെ ആരാധനയുണ്ട് 1 സൈന്യത്തിലല്ല ശക്തിയാലല്ല ദൈവത്തിന്റെ ആത്മ ശക്തിയാലത്രേ- വ്യർത്ഥവുമല്ല പാരമ്പര്യമല്ല കുഞ്ഞാടിന്റെ രക്തത്തിന്റെ ശക്തിയാലത്രേ;- രാജാവ്... 2 മഹത്വത്തിനും സ്തോത്രത്തിനും സർവ്വബഹുമാനത്തിനും യോഗ്യനായവൻ യഹൂദഗോത്രത്തിൽ സിംഹമായവൻ രാജാധി രാജൻ കർത്താധി കർത്തൻ;- രാജാവ്... 3 അറുക്കപ്പെട്ട ദൈവകുഞ്ഞാടേ-ക്രൂശിൽ തറയ്ക്കപ്പെട്ട ദൈവകുമാരാ ഒരുങ്ങീടുന്ന മണവാട്ടിയെ വാനിൽ എടുത്തിടുവാൻ വേഗം വരുന്നവനേ;- രാജാവ്...

Related Songs