Oru puthu kudumbam - aanandamaayi ithaa

Malayalam Hymn

Oru puthu kudumbam - aanandamaayi ithaa

Oru puthu kudumbam - aanandamaayi ithaa lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആനന്ദമായി ഇതാ ഒരു പുതു കുടുംബം ദൈവം സൃഷ്ടിച്ച ഒരു പുതു കുടുംബം (2) പരസ്പരം തിരഞ്ഞെടുത്ത പങ്കാളിയുമായി ജീവിതയാത്ര ഇതാ തുടങ്ങിടുന്നു (2) ആനന്ദമായി ഇതാ... നിങ്ങൾ പങ്കാളികൾ എല്ലാകാലവും സ്തുതിച്ചിടണം നാഥനെ നന്ദിയോടെന്നും (2) സുഖദുഃഖ വേളകളിൽ ഒരുമിച്ചിടേണം പരസ്പരം സ്നേഹമായി അന്ത്യത്തോളവും (2) യഹോവയെ സേവിക്കേണം നിങ്ങൾ കുടുംബമായി (2) ആനന്ദമായി ഇതാ... നിങ്ങൾക്ക് സന്താനഭാഗ്യം ദൈവം ചൊരിയട്ടെ ദൈവത്തിൻറെ ദിവ്യദാനം എന്നും കവിയട്ടെ (2) നന്മകൾ ഓരോന്നും നൽകി നടത്തിയ നാഥനെ നന്ദിയോടെന്നും നിങ്ങൾ ആരാധിക്കണം (2) ഏകുന്നു നിങ്ങൾക്ക് എന്നും മംഗളാശംസകൾ (2) ആനന്ദമായി ഇതാ...

Related Songs