Adiyan ithaa appane adiyan

Malayalam Hymn

Adiyan ithaa appane adiyan

Adiyan ithaa appane adiyan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അടിയൻ ഇതാ അപ്പനെ അടിയൻ ഇതാ അപ്പനെ നിൻ സ്നേഹത്താൽ എന്നെ പൊതിയെന്നേ എൻ അപ്പനെ ആ കരം പിടിച്ചു... നിന്നോട് ചേർന്നു... നിൻ ഒപ്പം നടന്ന്... ആ സ്നേഹം അറിഞ്ഞു എന്നോട്ടം ഓടുവാൻ.. എൻ വേല തികക്കുവാൻ നിൻ സ്നേഹത്താലെന്നെ പൊതിയനെ അപ്പനെ... തള്ളിപറഞ്ഞു ഞാൻ മാറിയിട്ടും പാപങ്ങൾ ചെയ്തു ഞാൻ നീങ്ങിയിട്ടും തള്ളിടതെന്നെ നീ ചേർത്തു നിർത്തി തന്നു നീ പുത്രത്വത്തിൻ ഓഹരി

Related Songs