Kalvari maamalayil kanunnen appane

Malayalam Hymn

Kalvari maamalayil kanunnen appane

Kalvari maamalayil kanunnen appane lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കാൽവരി മാമലയിൽ കാണുന്നെൻ അപ്പനെ വൻ മര കുരിശുമായ് പോകുന്നവൻ ഘോരം ഈ പീഡ ക്രൂരരാം യൂദന്മാർ കൂട്ടമായി വന്നീടുന്നു ആരവവും 1 ഗോൽഗോത്ത വഴിയിൽ വീണും മുറിഞ്ഞും രക്തനീർ ഒഴുകുന്നു എൻ പേർക്കായി 2 ആകാശം ഇരുണ്ടു ഭൂമി ഭ്രമിച്ചു കാണുന്നേരം ക്രൂശതിൽ എന്നപ്പനെ

Related Songs