Malayalam Hymn
Puthu jeevan pakarnnavane
Puthu jeevan pakarnnavane lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
പുതുജീവൻ പകർന്നവനെ
പുതുശക്തി ഏകിടണേ
മനുവേലാ നിൻ നിണം ചിന്തി
ഈ മാനവരെ രക്ഷിപ്പാനായ്(2)
1 മുൾക്കീരിടം ധരിച്ചോനേ
എന്നെ പൊൻ കിരീടം ചൂടിപ്പാനായ്(2)
സ്വർഗ്ഗോന്നതം വിട്ടിറങ്ങി എന്നെ
സ്വർഗ്ഗത്തിൻ അകാശിയാക്കിടുവാൻ (2);- പുതു...
2 എന്റെ പ്രിയൻ വന്നിടാറായ്
തന്റെ കാഹളനാദം കേൾക്കാറായ്
എൻ മണവാളനെ എതിരേല്ക്കുവാൻ
പാത്രങ്ങളിൽ എണ്ണ നിറച്ചിരിക്കാം (2);- പുതു...