Jibratar paaramel thattum

Malayalam Hymn

Jibratar paaramel thattum

Jibratar paaramel thattum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ജിബ്രാട്ടർ പാറമേൽ തട്ടും തിരപോൽ-ഈ ക്ഷോണിതലത്തിലെ പരീക്ഷകൾ 1 പകലിലും രാവിലും പരീക്ഷകൾ വരും ഉറങ്ങിക്കിടന്നാലും പരീക്ഷിക്കും കർത്താവേ ശോധന തെരുതെരെ വന്നാലും ജിബ്രാട്ടർ പോലെന്നെ പാലിക്കണേ;- ജിബ്രാ 2 പരിശുദ്ധാത്മാവിന്റെ സഹായം കൂടാതോർ പരിശുദ്ധ ജീവിതം സാദ്ധ്യമല്ല പരലോകം പൂകുന്ന നേരംവരെ എന്നെ പരിപാലിക്കേണമെ പവിത്രാത്മനെ;- ജിബ്രാ 3 പാപം പരീക്ഷിക്കും ലോകം പരീക്ഷിക്കും സാത്താൻ ബന്ധുക്കൾ തൻ മർത്യജഡം ദൈവാത്മ ശക്തിയാലെല്ലാം തകർക്കുവാൻ നസ്രായവീരൻ തൻ സഹായിക്കും;- ജിബ്രാ 4 ആപത്തുകാലത്തും ആശ്വസനേരത്തും അടിയാർക്കു സങ്കേതം ദൈവം തന്നെ ഭൂലോകമാകവെമാറി മറിഞ്ഞാലും എല്ലാം വെടിഞ്ഞവർക്കുല്ലാസമേ;- ജിബ്രാ

Related Songs