Aanandamay aaghoshamay

Malayalam Hymn

Aanandamay aaghoshamay

Aanandamay aaghoshamay lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആനന്ദമായ് ആഘോഷമായ് അവൻ പൊന്നു നാമം ഞാനുയർത്തിടും(2) 1 ഇക്ഷിതിയിൽ നാം രക്ഷകനെ സ്തുതിച്ചീടുമേ കഷ്ടതയിൻ ശോധനയിൽ നാം പ്രിയനെ സ്തുതിച്ചീടുമേ (2) സ്തുതിച്ചിടാമേ നാം സ്തുതിച്ചിടാമേ നാം രക്ഷകന്റെ നാമം ഉയർത്തിടാമേ നാം (2) 2 തൻ ചങ്കിലെ ചോരതന്നു നമ്മെ വീണ്ടവനെ നന്ദിയോടെ സ്തോത്രത്തോടെ നാം വാഴ്ത്തി പുകഴ്ത്തിടാമേ(2) എൻ ക്ലേശം തീരുന്ന നാൾകൾ അടുത്തേ എൻ പ്രാണനാഥനെ എതിരേറ്റിടുന്ന നാൾ (2)

Related Songs