Aanandamay aathmanathane

Malayalam Hymn

Aanandamay aathmanathane

Aanandamay aathmanathane lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആനന്ദമായ് ആത്മനാഥനെ ആയുസ്സെല്ലാം ഞാൻ പാടി സ്തുതിക്കും അക്യത്യങ്ങൾ നീക്കി പാപങ്ങൾ പോക്കി അവൻ മകനാക്കി സ്വർഗ്ഗത്തിലിരുത്തി;- അനുദിനമിന്നു അനുഭവിക്കുന്നു ആത്മസന്തോഷം അനന്ത സൗഭാഗ്യം;- അന്ത്യംവരെയും അന്തികെയുള്ള ആരോമൽ സഖീ താൻ ആരുമില്ലിതുപോൽ;- അത്ഭുതമേശുവിന്നുപമ സ്നേഹം ആരാലും വർണ്ണ്യമല്ലവൻ കൃപകൾ;- അല്പനാൾ മാത്രം കൂടാരവാസം അക്കരെ നാട്ടിൽ ചെല്ലുമെൻ വീട്ടിൽ;-

Related Songs