Lokam nokki nilkke daivamakkal

Malayalam Hymn

Lokam nokki nilkke daivamakkal

Lokam nokki nilkke daivamakkal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ലോകം നോക്കി നിൽക്കെ ദൈവമക്കൾ പോകും കാഹളം മുഴങ്ങും നാളിൽ ജനം ഭീതിയോടെ നോക്കി നിൽക്കും നേരം പുത്തെൻ ലോകത്തു നാം എത്തുമേ chorus എന്താനന്ദം ആ നൽസു ദിനം എത്ര മോദം പരനൊപ്പം പാർത്താൽ ഇനി ലേശം താമസം ഇല്ല പ്രിയനോട് ചേരും കാലം 1 പ്രിയൻ മാർവ്വതിൽ ചേർന്നു നാം പാടും പ്രേമഗീതത്തിൻ പല്ലവികൾ മണ്ണിൻ ക്ലേശം മറന്നിടും അന്നാളിൽ വിണ്ണിൽ ദൂതരോടൊത്തു നാം വാഴും;- 2 ഇന്നിൻ ദുഃഖങ്ങൾ മോദമായി മാറും സ്വർഗ്ഗ നാട്ടിൽ നാം ചേരും ദിനം കണ്ണുനീരെല്ലാം തോർന്നിടും അന്നാളിൽ അൻപാർന്ന യേശുവിൻ സന്നിധിയിൽ;-

Related Songs