Malayalam Hymn
Google Map Nokki Nadannal
Google Map Nokki Nadannal lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഗൂഗിൾ മാപ്പ്നോക്കി നടന്നാൽ
നിനക്ക് വഴിതെറ്റിപ്പോകാം
യേശുവേ നോക്കി നടന്നാൽ നീ
ലൈഫ് ൽ വഴിതെറ്റീടില്ല.
ഗൂഗിൾ മാപ്പ് നോക്കി നടന്നാൽ നീ
ലൈഫ് ൽ വഴിതെറ്റി പോകാം
യേശുവേ നോക്കി നടന്നാൽ നീ
ലൈഫ്ൽ വഴിതെറ്റീടില്ല. (2)
അവൻ നമ്മെ വഴികാട്ടും എന്നെന്നുമേ
സാത്താനെ Cancel ചെയ്യാം
യേശുവിനെ accept ചെയ്യാം (2)
Curect pass ന് അവൻ വഴി നടത്തും
Curect destination എത്തിച്ചീടും (He is my..)