Nervazhi pokaan palavazhi nokki

Malayalam Hymn

Nervazhi pokaan palavazhi nokki

Nervazhi pokaan palavazhi nokki lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അയ്യയ്യോ ഹോ അയ്യയോ .. (2) ഹേ.. നേർവഴി പോകാൻ പലവഴി നോക്കി കുറുക്കു വഴി തേടി പോവല്ലേ ....(4) അതിലെ ചെന്നാൽ ഇതിലെ ചെന്നാൽ അതിലെ പോയാൽ ഇതിലെ പോയാൽ അയ്യയോ അയ്യയ്യോ നിൻ ജീവിതം അയ്യയ്യോ (2) ജീവിതം ഒന്നല്ലേ അത് നന്നായി നോക്കണ്ടേ കുഞ്ഞുകളിച്ചാലോ നീ പെരുവഴി ആകൂലേ പഴയത് ഓർത്തെന്നും ദുഖിച്ചീടരുതേ പുതിയത് നല്കീടാൻ നിൻ യേശു കൂടില്ലേ തളരരുതൊട്ടും മടുക്കരുതൊട്ടും മിടുക്കനായി ജീവിക്കൂ നിത്യതയോളം കൈകൾ പിടിക്കാൻ യേശു കൂടില്ലേ .... തളരരുതൊട്ടും മടുക്കരുതൊട്ടും മിടുക്കിയായി ജീവിക്കൂ നിത്യതയോളം കൈകൾ പിടിക്കാൻ യേശു കൂടില്ലേ .... തളരരുതൊട്ടും മടുക്കരുതൊട്ടും മിടുക്കരായി ജീവിക്കൂ നിത്യതയോളം കൈകൾ പിടിക്കാൻ യേശു കൂടില്ലേ ....(2)

Related Songs