Nalkidunna nanmayorthal

Malayalam Hymn

Nalkidunna nanmayorthal

Nalkidunna nanmayorthal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നൽകിടുന്ന നന്മയോർത്താൽ നന്ദി ചൊല്ലി തീർന്നിടുമോ നൽകിടുന്ന കൃപകളോർത്താൽ സ്തോത്രമേകി തീർന്നിടുമോ(2) 1 അറിയാത്ത വഴികളിലും അഴലേറും മരുവതിലും(2) വേനൽ ചൂടിൽ തളർന്നിടാതെ നമ്മെ നാഥൻ കാത്തിടുന്നു(2);- നൽകി... 2 ലോകമോഹം ഏറിയപ്പോൾ ശോക ചിന്ത മൂടിയപ്പോൾ(2) കരം നൽകി അണച്ചിടുന്നു സ്നേഹനാഥൻ കർത്തനവൻ(2) ;- നൽകി... 3 എന്നുമെന്റെ നൽസഖിയായ് ചാരെയെന്നും ദീപമായ് കരുതും നിൻ കരുണയല്ലോ ദിനം തോറും ആശ്രയമായ്(2) ;- നൽകി...

Related Songs