Enikkonnilum bhaaramilla

Malayalam Hymn

Enikkonnilum bhaaramilla

Enikkonnilum bhaaramilla lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എനിക്കൊന്നിലും ഭാരമില്ല ഞാൻ മരിച്ചാലും സാരമില്ല എൻ ദൈവം എന്നോടു കൂടെ ഞാൻ അവൻ കയ്യിൽ ഭദ്രമാണെ ഹാലേല്ലുയ്യാ (2) ദൈവം ചെയ്ത നന്മകൾ ഓർത്താൽ ഞാൻ അന്നേ സംത്രിപ്തനായി(2) ഞാൻ ജീവിക്കും നാളെല്ലാം അങ്ങെ പാടി സ്തുതിക്കും ഹാലേല്ലുയ്യാ(2) ഉള്ളം നീറും വേളകളിൽ എന്റെ നാഥൻ നടത്തുമെന്നെ (2) ഞാൻ ഏകനായി തീർന്നാലും അങ്ങെ പാടി സ്തുതിക്കും ഹാലേല്ലുയ്യാ(2)

Related Songs