Aayussu muzhuvan keerthikkuvan

Malayalam Hymn

Aayussu muzhuvan keerthikkuvan

Aayussu muzhuvan keerthikkuvan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ആയുസ്സു മുഴുവൻ കീർത്തിക്കുവാൻ നാഥാ നിൻ കൃപയേകിടണെ വേറില്ലൊരാശയും വേറൊന്നും വേണ്ടിഹെ നീ മാത്രമെന്നഭയം 2 ഇന്നയോളം കാത്ത വൻകൃപയോർക്കുമ്പോൾ നന്ദിയാലെന്നുള്ളം തുള്ളിടുന്നേ വീഴ്ത്തുവാനായ് ശത്രു കാത്ത സ്ഥലത്തെന്നെ മാനിച്ചുയർത്തിയ വൻകൃപയെ 3 ശത്രു താനൊരുക്കിയ കഴുമരത്തിൽ തൂങ്ങും നിന്നെയോ രാജാവു മാനിച്ചിടും രട്ടഴിച്ചു മാറ്റി രാജ വസ്ത്രം ധരിച്ചു രാജനോടൊപ്പം നിത്യ നാൾ വസിക്കും 4 സിംഹത്തിൻ വായവൻ അടച്ചിടും നിശ്ചയം തീയിൻ ബലം കെടുത്തീടുമവൻ നദി നിന്മേൽ കവിയാതെ പാദങ്ങൾ താഴാതെ ബലമുള്ള കരങ്ങളാലുയർത്തിടും താൻ

Related Songs