Yeshuvin koodulla vasam oorthal

Malayalam Hymn

Yeshuvin koodulla vasam oorthal

Yeshuvin koodulla vasam oorthal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുവിൻ കൂടുള്ള വാസം - ഓർത്താൽ ആവതുണ്ടോ എന്നാൽ വാഴ് ത്താൻ എന്റെ പാപ ശാപമെല്ലാം കാൽവറിയിൽ വഹിച്ചു സ്വതന്ത്രനാക്കിയെന്നെ (2) എനിക്കായ് തൻചങ്കിലെ രക്തം - മറുവിലയായ് കൊടുത്തെന്നെ വാങ്ങി (2) നിന്റെ ഇഷ്ടമെല്ലാം ചെയ്തു നിന്റെ പിമ്പേ വരുവാൻ കൃപയരുൾ കരുണേശാ (2) ഓളങ്ങൾ അനവധി ഉള്ള ഈ ഘോരമാം വാരിധി മദ്ധ്യേ (2) എന്നെ താഴ്ത്തി നിന്റെ കരത്തിൽ തന്നീടുന്നേ നാഥാ മഹിമയാൽ നിറയ്ക്കണേ (2) കഷ്ടത പ്രയാസങ്ങൾ വരുമ്പോൾ നിന്റെ നാമമല്ലാതൊന്നുമില്ല (2) ഈ ഭൂതലത്തിലടിയാർ-ക്കാശ്രയമായ് വരുവാൻ ലോകത്തെജയിച്ച മൽപ്രിയാ (2) കാണുമൊരുനാളവൻ മുഖം ഞാൻ എന്റെ അല്ലലെല്ലാം അന്നു തീരും- പാടിടും ഞാനന്ന് ഹല്ലേലുയ്യാ ഗീതം ചാരും ഞാനവൻ മാർവ്വിൽ;- യേശു...

Related Songs