Malayalam Hymn
Yeshuvin swram kelka
Yeshuvin swram kelka lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശുവിൻ സ്വരം കേൾക്ക
സ്നേഹമായ് വിളിച്ചിടുന്നു
വേദനകൾ അവൻ നീക്കും
സ്വീകരിക്കേശുവിനെ
മകനേ, മകളേ
അവസരം ഇനി ഉണ്ടോ?
മകനേ, മകളേ
അവസരം ഇനി ഉണ്ടോ?
1 നിന്റെ പാപമെല്ലാം
ക്രൂശിലവൻ വഹിച്ചു
നിന്റെ ശിക്ഷ എല്ലാം
ക്രൂശിലവൻ സഹിച്ചു
ഇനി പാപത്തെ നീ സ്നേഹിക്കരുതേ
യേശുവെ സ്വീകരിക്ക;-
2 ക്ഷമിക്കാം എല്ലാരോടും
മിത്രമാകട്ടെല്ലാരും
മറക്കാം പഴയതെല്ലാം
ഉണക്കാം മുറിവുകളെ
ഇന്നേശുവിൻ പ്രിയ പൈതലായ് പുതു-
ജീവിതം തുടങ്ങാം;-