Yeshuvin vazhikal thikavullathu

Malayalam Hymn

Yeshuvin vazhikal thikavullathu

Yeshuvin vazhikal thikavullathu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശുവിൻ വഴികൾ തികവുള്ളത് സംശയിച്ചു പതറാതേ പോകാം ധൈര്യമായ്, പോകാം ധൈര്യമായ് പടക്കൂട്ടം നേരെ പാഞ്ഞു ചെല്ലുവിൻ(2) യേശുരാജൻ ഇല്ലയോ സൈന്യത്തിൻ മുന്നിൽ(2) 1 ഉറപ്പുള്ള തീ മതിൽ ചുറ്റും കെട്ടി താൻ ജീവ രക്ത കോട്ടയിൽ മറച്ചു നമ്മെ(2) വെട്ടുകുഴിയിൽ തന്നെ കുറ്റം തീർത്തതാം(2) മൂലക്കല്ലാം യേശുവിൽ പണിതവരെ(2) 3 ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലും വാഗ്ദത്ത വചനങ്ങൾ മാറിപ്പോകില്ല(2) വാക്കുമാറാത്തവൻ ഭോഷ്ക്കുചൊല്ലാത്തോൻ(2) വാക്കിന്മേൽ വലകൾ ഇറക്കുവിൻ(2) 2 ഇസബേലിൻ ശക്തികൾ ഏലിയാവിൻ ആത്മാവേ കർമ്മേലിൻ മലയിൽ തല കുനിച്ചാൽ(2) ഉയരുമെ കൈപ്പത്തി മേഘമതിൽ വേഗമായി(2) യിസ്രായേലിൻ ദൈവത്തിന്നസാദ്ധ്യമെന്തുള്ളു(2)

Related Songs