Karthane thava sanniddhyam

Malayalam Hymn

Karthane thava sanniddhyam

Karthane thava sanniddhyam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കർത്താനേ തവ സാന്നിദ്ധ്യം തേടി വരുന്നു ഞങ്ങൾ കൃപകൾ പകർന്നീടണമേ(2) സുരദൂതരാൽ സദാ സേവിതനേ പരമാത്മജനാം പതിയേ തിരുസാന്നിദ്ധ്യം ഏകണമേ 1 സത്യത്തിൽ ആത്മാവിൽ അങ്ങെ ആരാധിപ്പാൻ ചിത്തത്തിൽ തവനാമത്തെ ധ്യാനിക്കുവാൻ അധരങ്ങളെ തീക്കനലാൽ സ്ഫുടം ചെയ്തിടണേ സ്തുതിപ്പാൻ;- 2 ആത്മാവിൻ വരങ്ങൾ ഇന്നു തന്നിടുക ആത്മാവിൻ ഫലങ്ങൾ എങ്ങും കണ്ടിടുവാൻ ഉണർവ്വിൻ കാറ്റയച്ചീടുക സഭമേൽ പുതുജീവനെ താ;- 3 വചനം ദിനവും ജനം കേട്ടിടുന്നു മനനം ചെയ്‌വതില്ലെത്ര ഖേദകരം ഫലശൂന്യത മാറ്റീടുക പുതുമാരി പൊഴിച്ചീടുക;-

Related Songs