Oh karthane thiruvishdam nalkename

Malayalam Hymn

Oh karthane thiruvishdam nalkename

Oh karthane thiruvishdam nalkename lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഓ കർത്തനേ തിരുവിഷ്ടം നൽകേണമേ ഓ താതനേ ഞാനേറെ കാത്തിട്ടുന്നെ ഓ ദൈവമേ അങ്ങ് എന്നെ പണിയേണമെ ഓ നാഥനേ അങ്ങെ ഇഷ്ടം നിറവേറ്റണേ സ്തുതിക്കാം കർത്തനെ സ്തുതിക്കാം നാഥനെ സർവ്വശക്തൻ കൃപയെ സ്തുതിക്കാം എന്നുമേ ദുഃഖിതർക്കായി താൻ ആശ്വാസം നൽകുന്നു താഴ്മയുള്ളവർക്കായി തൻ കൃപയെ നൽകുന്നു തൻ സമയത്ത് വാഗ്ദത്വം പ്രാപിപ്പാൻ ദൈവത്തിനു മുൻപിലായി സമർപ്പിച്ചിടാം ഞാൻ;- ആ മഹാ സ്നേഹം നീ എൻ മേൽ ചൊരിഞ്ഞതാൽ നിൻ മകളായി തീരുവാൻ എന്നെ യോഗ്യയാക്കി നീ നിന്നിൽ ആശ്രയം വെച്ചിടാം ഇനിയുള്ള നാൾകൾ എല്ലാം നിൻ നീതിയിൻ പാതയിൽ എന്നെ നയിക്കേണമേ;-

Related Songs